കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി
ഗുരുഗ്രാം: ഹരിയാനയിൽ കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 30ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഹിദാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാം–നൂഹ് അതിർത്തിക്ക് സമീപം സിലാനി ...

