CPI CPM Leadership Dispute Kerala - Janam TV

CPI CPM Leadership Dispute Kerala

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ ഒത്തുതീർപ്പ് നീക്കവുമായി സിപിഎം. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഏറ്റെടുക്കാതെ പദവി ഒഴിച്ചിടുക എന്ന നിർദ്ദേശമാണ് സിപിഎം പരിഗണിക്കുന്നത്. ...