‘പാലക്കാട് എന്ന സ്നേഹ വിസ്മയം’; പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; വെട്ടിലായി CPM
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിൻ്റെ ഫെയ്സ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000 ...

