സിപിഎമ്മിനെ മുട്ട് കുത്തിച്ച് ജി. സുധാകരൻ; നീണ്ട ഇടവേളക്ക് ശേഷം ഔദ്യോഗികപരിപാടിയിലേക്ക് ക്ഷണം; ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദേശം
ആലപ്പുഴ : ജി.സുധാകരൻ്റെ തുറന്നു പറച്ചിലിനു മുന്നിൽ മുട്ടുമടക്കി സിപിഎം പാർട്ടി നേതൃത്വം. ജി.സുധാകരന് പാർട്ടി ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് ഏറെ ശീത സമരത്തിന് ശേഷം ഒഴിവാക്കി. ...

