സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം
തൃശൂർ: സഹകരണ ബാങ്കുകളിലെ തട്ടിപ്പുവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം. ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി ...