ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് ; സെക്രട്ടറിക്ക് സസ്‌പെൻഷൻ
ഇടുക്കി: ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് സസ്‌പെൻഷൻ. ബാങ്ക് സെക്രട്ടറി എം. എസ്. ബാബുവിനെതിരെയാണ് നടപടി. സി. പി. എം. ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ...