‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം: സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു
ആലപ്പുഴ: സിപിഐഎമ്മിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിനിടെ മുൻമന്ത്രി ജി സുധാകരനും മുൻ എംഎൽഎ എച്ച് സലാമും തമ്മിലുള്ള തർക്കം നിയമപോരിലേക്ക്. 'പൊളിറ്റിക്കൽ ക്രിമിനൽ' പരാമർശവുമായി ബന്ധപ്പെട്ട് ജി ...

