ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം; എ എ റഹീമിന്റെ രാജ്യസഭയിലെ പ്രകടനം അങ്ങേയറ്റം പരിതാപകരമെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
കൊല്ലം: യുവജനങ്ങൾക്ക് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആന മണ്ടത്തരമാണെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ...