വാഗമണ്ണിലെ റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം വാറ്റ്; CPM ലോക്കൽ കമ്മിറ്റിയംഗവും കൂട്ടാളിയും അറസ്റ്റിൽ
ഇടുക്കി: വാറ്റ് ചാരായം നിർമിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പിടിയിൽ. സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പിഎ അനീഷ്, കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ...