‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവത്തിൽ സിപിഎമ്മിനുള്ളിലെ ഭിന്നാഭിപ്രായത്തെക്കുറിച്ചു പ്രചരിച്ച വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി മുതിർന്ന ...

