അവസാന നിമിഷം ഉദ്ഘാടനത്തിൽനിന്ന് പിന്മാറി? ജയരാജനും മാങ്കുളം റിസോർട്ടും: മുഹമ്മദ് റിയാസിനും പാർട്ടി കമ്മീഷന് മുന്നിൽ വിശദീകരണം നൽകേണ്ടിവരും
തിരുവനന്തപുരം: മാങ്കുളത്തെ ഗ്രാൻഡ് ക്ലിഫ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രി മുഹമ്മദ് റിയാസ് പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ വിശദീകരണം നൽകേണ്ടിവരുമെന്ന് സൂചന. 2025 ജനുവരിയിൽ റിസോർട്ടിന്റെ ...

