CPM Temple Administration - Janam TV

CPM Temple Administration

വിശ്വാസികളിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകൾ; വിശ്വാസമുള്ള സഖാക്കൾ ക്ഷേത്ര ഭരണസമിതികളിൽ കയറട്ടെ; ക്ഷേത്രങ്ങളിലേക്ക് കടന്നുകയറി ഹിന്ദുക്കളെ പറ്റിക്കാൻ വീണ്ടും അടവ് നയവുമായി സിപിഎം

ആലപ്പുഴ: ക്ഷേത്ര ഭരണസമിതികളിലും ആരാധനാലയങ്ങളുടെ ഭരണത്തിലും പാർട്ടി പ്രവർത്തകർക്ക് പങ്കാളിയാകാമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. വിശ്വാസമുള്ള പാർട്ടി അംഗങ്ങൾ ക്ഷേത്ര ഭരണസമിതികളിലേക്ക് വരണമെന്നും ...