നമ്മളല്ലാതെ മറ്റാര് സഖാക്കളെ; വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവ്, നടപടിയെടുക്കാൻ തയ്യാറാകാതെ സിപിഎം
കൊല്ലം: സിപിഎം വനിതാ പ്രവർത്തകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ ഭാരവാഹികൾ ...

