കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂര്‍: പെരിങ്ങോം മേഖലയില്‍ 17 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലൂര്‍ സ്വദേശിയായ ഹരീഷ് നെല്ലൂരിനെയാണ് പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. ...

