തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു
പാലക്കാട്: തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു. പാലക്കാട് പടലിക്കാട് സ്വദേശി ശിവന്‍(40) ആണ് തൂങ്ങിമരിച്ചത്. മരുതോട് പഞ്ചായത്തിലെ പടലിക്കാട് വാര്‍ഡില്‍ തെരഞ്ഞെടുപ്പിനായി കെട്ടിയ ഓഫീസിലാണ് തൂങ്ങിമരിച്ചത്. ...

