AKG സെന്ററും ഡിവൈഎഫ്ഐ ഓഫീസും സെക്രട്ടറിയേറ്റും കയറിയിറങ്ങി; വേണമെങ്കിൽ സെക്യൂരിറ്റി പണി തരാമെന്നാണ് DYFI സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്; CPO റാങ്ക് ഹോൾഡർ
തിരുവനന്തപുരം: സർക്കാരിനെയും ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐയെയും രൂക്ഷമായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡർ ഹരി കൃഷ്ണൻ. പുച്ഛ ഭാവത്തോടെയാണ് ഉദ്യോഗാർത്ഥികളെ ഡിവൈഎഫ്ഐ നോക്കി കാണുന്നതെന്നും ഇത്രയും കാലം ...