ജോലിക്കായി മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകം; സിപിഒ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ഇടപെടും,മുഖ്യമന്ത്രിയുമായി സംസാരിക്കും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും അർഹതപ്പെട്ട തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്ന ഗതികേടിലാണ് കേരളത്തിലെ യുവജനങ്ങളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏപ്രിൽ 13ന് കാലാവധി തീരുന്ന സിപിഒ ...