ഈ ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു…! പാമ്പിന് സി.പി.ആര്‍ നല്‍കി പോലീസുകാരന്‍; മരിച്ചോ..?
ഞെട്ടിപ്പിക്കുന്നൊരു വീഡിയോ...! അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതെന്ന് പറയേണ്ടിവരും. മദ്ധ്യപ്രദേശിലെ നര്‍മ്മദാപുരത്ത് നിന്നുള്ള വീഡിയോയാണ് വൈറലായത്. പൈപ്പില്‍ കുടുങ്ങി അവശതയിലായ വിഷ പാമ്പിന് സിപിആര്‍ നല്‍കുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യല്‍ ...

