‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം
എറണാകുളം: സമയോചിതമായി നൽകിയ പ്രാഥമിക ചികിത്സയിലൂടെ യുവാവിൻറെ ജീവൻ തിരികെ പിടിച്ചു. എറണാകുളം കാലടിയിലാണ് സംഭവം. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് അഞ്ജലി ബൈജുവും ...




