cracker factory - Janam TV

cracker factory

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക സംഭരണശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജയ്പൂരിലെ തലായ് കോളനിയിലുള്ള ഒരു വീടിനുള്ളില്‍ വന്‍ തീപിടിത്തമുണ്ടായത്. ...