ശിവഭഗവാന്റെ അനുഗ്രഹം എല്ലാ സഹോദരങ്ങൾക്കും ലഭിക്കട്ടെ; മണലിൽ തീർത്ത വിസ്മയവുമായി സുദർശൻ പട്‌നായിക്
മണൽത്തരികളിൽ എപ്പോഴും വിസ്മയം തീർക്കുന്ന പ്രശസ്ത സാൻഡ് ആർട്ടിസ്റ്റാണ് സുദർശൻ പട്‌നായിക്. അദ്ദേഹം മണൽത്തരികളിൽ തീർക്കുന്ന വിസ്മയങ്ങൾ എപ്പോഴും ജനങ്ങളെ അത്ഭുതപ്പടുത്താറുണ്ട്. അത്തരത്തിൽ രക്ഷാബന്ധൻ ദിവസത്തിൽ കടൽതീരത്ത് ...

