ദീപാവലി; രാത്രി പത്തുമണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി; ഉത്തരവിറക്കി സംസ്ഥാന ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കൽ രാത്രി എട്ട് മണി മുതൽ 10 മണിവരെ മാത്രമെന്ന് ആഭ്യന്തരവകുപ്പ്. പത്തുമണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവർക്കെതിരെ ...