മൂക്കുന്നിമലയില്‍ തീപിടിത്തം, ഏക്കറുകണക്കിന് കാട് കത്തിയമര്‍ന്നു; സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതാവാമെന്ന് ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: നേമത്തിനടുത്ത് മൂക്കുന്നിമലയില്‍ തീപിടിത്തം. പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്.മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ...