ക്രെഡിറ്റ് കാർഡിന് സമാനമായി ക്രെഡിറ്റ് ലൈൻ ; പുതിയ സംവിധാനവുമായി യുപിഐ
മുംബൈ: ക്രെഡിറ്റ് കാർഡിന് സമാനമായ പുതിയൊരു സംവിധാനം അവതരിപ്പിക്കാനൊരുങ്ങി യുപിഐ. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ നടപ്പാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. ...

