ശ്‌മശാനത്തിൽ 3 മൃതദേഹങ്ങൾ കൂടിയുണ്ടായിരുന്നു, എന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചു: കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
കൊൽക്കത്ത: ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി കൊൽക്കത്തയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ...