രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കാൻ അവസരം; നാസ
അന്താരാഷ്ട്ര ബഹിരാകാശ സഞ്ചാരികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കുന്നതിനുള്ള അവസരമൊരുക്കി നാസ. നോർത്ത് കരോലിനയിലെയും റോഡ് ഐലൻഡിലെും വിദ്യാർത്ഥികൾക്കാണ് അവസരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരുമായി സംസാരിക്കാനുള്ള അവസരമാണുള്ളത്. രണ്ട് ...


