ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം
ഹൈദരാബാദ്: ഏഴ് വർഷമായി പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന ഒരു വീടിന് സമീപത്തായി ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവാണ് മനുഷ്യന്റെ ...