Cricket Match - Janam TV

Cricket Match

രാജ്യങ്ങൾ തമ്മിലുളള ബന്ധം ഊഷ്മളമാക്കണം: ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ

ന്യൂഡൽഹി: ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ. ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിലുളള ബന്ധം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പാകിസ്താൻ സന്ദർശനം നടത്താൻ ...

സ്വപ്ന തുല്യമായ ഇന്നിംഗ്സ് നിങ്ങൾ ഇതിലേറ അർഹിക്കുന്നു…! ഇഷാൻ കിഷന് ആശംസയുമായി കാമുകി

ഏഷ്യ കപ്പിൽ പാകിസ്താനെതിരെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ആശംസകൾ അറിയിച്ച് കാമുകി അദിതി ഹുണ്ടിയ. പാകിസ്താനെതിരായ മത്സരത്തിൽ ...

വിറച്ചെങ്കിലും വീണില്ല..! ഏഷ്യാകപ്പിൽ ബംഗ്ലാ കടുവകളെ കൂട്ടിലാക്കി സിംഹള വീര്യം

പല്ലേക്കെലേ: ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ബംഗ്ലാ കടുവകൾക്ക് മുന്നിൽ വിറച്ചെങ്കിലും വീഴാതെ പിടിച്ചു നിന്ന് ജയം കൈപിടിയിലൊതുക്കി ശ്രീലങ്ക. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെന്ന വിജയലക്ഷ്യം ...

മഴ കളി മുടക്കി; അയർലൻഡിനെതിരായ ആദ്യ ടി20-യിൽ ഇന്ത്യയ്‌ക്ക് ജയം

ഡബ്ലിൻ: ഡക്ക്വർത്ത് ലൂയിസ് നിയമം വിധിയെഴുതിയ ടി20 മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 139 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ...