പാലക്കാട് ജില്ലാ ജയിലിൽ അഭിഭാഷകയ്‌ക്ക് നേരെ ആക്രമണം: കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് പരാതി
പാലക്കാട്: ജില്ലാ ജയിലിൽ വെച്ച് അഭിഭാഷകയ്ക്ക് നേരെ ആക്രമണം. പറളി സ്വദേശിനിയായ മായ മയൂര എന്ന അഭിഭാഷകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കളവ് കേസിൽ റിമാൻഡിലായ പ്രതിയെ ജാമ്യത്തിലിറക്കാൻ ...

