എംടിയുടെ ആരോഗ്യനില അതീവ ഗുരുതരം; ഹൃദയത്തിന്റെ പ്രവർത്തനം ദുർബ്ബലമായതായി മെഡിക്കൽ ബുള്ളറ്റിൻ
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ...

