അയ്യപ്പ സംഗമം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; പത്തനംതിട്ട സി.പി.എമ്മില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശന
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ...

