വനിതാ സംവരണ ബില്‍ പരാജയപ്പെട്ടു; പ്രതിപക്ഷത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ സാധിക്കാതെ പോയത് പ്രതിപക്ഷത്തിന്റെ വലിയ വീഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ വഞ്ചിച്ച പ്രതിപക്ഷം ഇതിന് ...

