criticise pinarai vijayan - Janam TV
Saturday, November 8 2025

criticise pinarai vijayan

കമ്മീഷൻ വാങ്ങാൻ മുഖ്യമന്ത്രി പണ്ടേ സമർത്ഥൻ;വാശി കാണിച്ചാൽ യുദ്ധസന്നാഹത്തോടെ എതിർക്കും;ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്ന് കെ സുധാകരൻ

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിയിൽ വാശി കാണിച്ചാൽ യുദ്ധസന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്.തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയും.പദ്ധതിയിലെ അഞ്ചു ശതമാനം കമ്മീഷനിൽ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണെന്ന് ...

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരക്കിട്ട് ശിലാസ്ഥാപനം നടത്തി;126 കുടുംബങ്ങൾ പെരുവഴിയിൽ; എങ്ങുമെത്താതെ സാങ്കേതിക സർവകലാശാല ആസ്ഥാനം

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വെറും പാഴ് വാക്കാകുന്നു.സാങ്കേതിക സർവ്വകലാശാല ആസ്ഥാനം എങ്ങുമെത്തിയില്ല. ഇതോടെ സാങ്കേതിക സർവകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ ...

അഴിമതി ഇല്ലാത്ത നാടാണ് ആവശ്യം; ജനങ്ങളെ പ്രയാസപ്പെടുത്താനല്ല ഉദ്യോഗസ്ഥർ കസേരയിൽ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചത്. ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ വരുന്നത് അവകാശം നേടാനാണ്, ഔദാര്യത്തിനല്ല. അഴിമതി അനുവദിക്കില്ല. ...

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊല;കൊട്ടിഘോഷിച്ചു നടത്തിയ കിറ്റ് പോലും പല ഊരുകളിലുമെത്തിയിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം:സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. അട്ടപ്പാടി മേഖലയിൽ നാല് ദിവസത്തിനുള്ളിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് അദ്ദേഹം ആരോപിച്ചു.കുറ്റക്കാർക്കെതിരെ ...

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ തന്ത്രം പഴകിത്തേഞ്ഞത്: കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവന്തപുരം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെയും അഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് ...