ഇത് എത്രകാലം നീളുമെന്നാണ് അവരുടെ പ്രവചനം; മാലിക്കിനെ വേട്ടയാടുന്നത് നിർത്തൂ; വേദനിച്ച് സൽമാൻ ബട്ട്
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിനെ പിന്തുണച്ചും പാകിസ്താൻ മാദ്ധ്യമങ്ങളെ വിമർശിച്ചും മുൻതാരം സൽമാൻ ബട്ട്. സന ജാവേദുമായുള്ള വിവാഹത്തിന് പിന്നാലെ പാകിസ്താൻ ...