ഒടിടിയിലെത്തിയ പിന്നാലെ ‘ബോറ്” പടമെന്ന് പഴികേട്ട് ‘വർഷങ്ങൾക്ക് ശേഷം”
ഏപ്രിലിൽ തിയറ്റർ റിലീസായ വർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഒടിടിയിലെത്തിയത്. എന്നാൽ തിയറ്റിൽ ലഭിച്ച സ്വീകാര്യത വിനീത് ശ്രീനിവാസൻ ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എക്സറ്റൻഡ് കാമിയോ റോളിലെത്തിയ ...