ക്രൊയേഷ്യൻ പ്രധാനമന്ത്രിക്ക് വെള്ളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ക്രൊയേഷ്യൻ സന്ദർശനത്തിനിടെ ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവികിന് വെളളിയിൽ തീർത്ത മെഴുകുതിരി സ്റ്റാൻഡ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമിച്ച മെഴുകുതിരി സ്റ്റാൻഡാണ് പ്രധാനമന്ത്രി സമ്മാനമായി ...