ദിനോസറിന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് മുതലകൾ?! 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ‘എറ്റോസോറുകൾ’; പരിണാമത്തിന്റെ നിഗൂഢ രഹസ്യങ്ങൾ
മനുഷ്യന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് ദിനോസറുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എറ്റോസോറുകളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ...

