ഡൽഹിയിൽ പൊട്ടിത്തെറിച്ചത് ഐഇഡി ബോംബ്; പിന്നിൽ ഖാലിസ്ഥാൻ വാദികളെന്ന് സംശയം; പാകിസ്താനി ടെലിഗ്രാമിൽ പ്രചരിക്കുന്നത് ഖാലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ
ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപത്തെ കടയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നിൽ ഖാലിസ്ഥാൻ വാദികളെന്ന് സംശയം. പാകിസ്താനി ടെലിഗ്രാം അക്കൗണ്ട് വഴി പ്രചരിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിന് ...