ടിപി വധക്കേസ്; സിപിഎമ്മിന് കനത്ത തിരിച്ചടി, ശിക്ഷാവിധി ശരിവച്ച് ഹൈക്കോടതി, വെറുതെവിട്ട രണ്ട് പ്രതികൾക്ക് കൂടി ശിക്ഷ
എറണാകുളം: ടിപി വധക്കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. പ്രതികൾക്ക് ശിക്ഷ നൽകിക്കൊണ്ടുള്ള വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ...

