മദ്രസയിൽ വിദ്യാര്‍ത്ഥിയെ നിലത്തിട്ട് പൊതിരെ തല്ലി; ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു; അധ്യാപകൻ ഷുഹൈബിന്റെ ക്രൂരത സിസിടിവി കണ്ടു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
ചെന്നൈ: മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തമിഴ്നാട് വെല്ലൂർ വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം. മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിൽ പ്രവർത്തിക്കുന്ന ...


