18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്
ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിലൊരാളായ സ്റ്റീഫന്‍ ഫ്‌ലെമിങ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. 18 വര്‍ഷം നീണ്ട അപൂര്‍വ ബന്ധത്തിനാണ് ...

