ആരാധകരേ ശാന്തരാകുവിൻ! മഞ്ഞ ജേഴ്‌സിയ്‌ക്ക് മുകളിൽ ‘കിംഗിന്റെ’ കയ്യൊപ്പ്; ചേർത്തുപിടിച്ച് സെൽഫി; കാത്തുനിന്നവരുടെ ഹൃദയം കവർന്ന് കോലി
ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ...