സി-ടെറ്റ് അപേക്ഷ ക്ഷണിച്ചു; ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ സി-ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈയിലേക്കുള്ള അപേക്ഷയാണ് സിബിഎസ്ഇ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് ...

