കുക്കുമ്പർ വെറുതെ കഴിക്കാൻ മാത്രമല്ല, എണ്ണയുമാക്കാം! ഗുണങ്ങളറിഞ്ഞാൽ വെറുതെ വിടില്ലെന്ന് തീർച്ച
ആരോഗ്യകാര്യത്തിൽ കുക്കുമ്പർ മുന്നിലാണ്. കക്കരിക്ക എന്നറിയപ്പെടുന്ന ഇതിൽ വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം അകറ്റാനും അൾസർ, നെഞ്ചിരിച്ചിൽ ...

