ഡിഗ്രി, പിജി വിദ്യാർത്ഥികളേ.. ; കേന്ദ്ര സർവ്വകലാശാലകളിലെ പൊതുപ്രവേശന പരീക്ഷകളെക്കുറിച്ച് ഇതറിയണം..
പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) മുൻപോട്ട് വച്ച സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പൊതുപ്രവേശന പരീക്ഷകൾ. 2021 വരെ കേന്ദ്ര സർവകലാശാലകളിലെ യു.ജി - പി.ജി കോഴ്സുകളിൽ ...


