പെരുമ്പാമ്പിനെ പിടികൂടി; കൊന്ന് കഷ്ണങ്ങളാക്കി മസാല പുരട്ടി കറിവച്ചു; കഴിക്കുന്നതിനിടെ എത്തിയത് വനം വകുപ്പ്; രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: പെരുമ്പാമ്പിനെ പിടികൂടി കൊന്നു കറിവെച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം സ്വദേശികളായ യു. പ്രമോദ്, സി. ബിനീഷ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ...

