വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ; അസ്മയുടെ മരണം അതിദാരുണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊച്ചി: മലപ്പുറത്ത് പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ഇയാളെ പെരുമ്പാവൂരിലെ ...

