ഓപ്പറേഷൻ നുംഖോർ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശിൽപ സുരേന്ദ്രന്റെ വാഹനം പിടിച്ചെടുത്തു
തിരുവനന്തപുരം : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ വാഹനം പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശിൽപ സുരേന്ദ്രന്റെ കാറാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നും ...


