256 അടി ഉയരം; കുത്തബ് മിനാറിനെക്കാൾ ഉയരമെന്ന് അവകാശവാദം; രാം ചരണിന്റെ കൂറ്റൻ കട്ടൗട്ട് നിർമിച്ച് ആരാധകർ
രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ജനുവരി 10ന് സിനിമ, തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഗെയിം ചെയ്ഞ്ചറിന്റെ വരവ് ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകരും. ...