വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം
കട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ബങ്കി പ്രദേശത്ത് മഹാനദിയിൽ 100 ലധികം ലോഹ നാഗ വിഗ്രഹങ്ങൾ കണ്ടെത്തി. നദിയിലെ സുബർണാപൂർ ഘാട്ടിൽ ചില കുട്ടികൾ കുളിക്കുന്നതിനിടെ ജലത്തിനടിയിൽ ...